ബ്ലോകാശവാണി. ചലചിത്രഗാനങ്ങൾ
വാരണമായിരം എന്ന തമിഴ് ചിത്രത്തിലെ നെഞ്ചുക്കുൾ പെയ്തിടും മാമഴൈ എന്ന ഗാനം.
പാടുന്നത് ശ്രീകാന്ത്.
ഇനി “ശ്ശീകാ മാമൻ” പാടിയത് കേട്ടു കേട്ട് അനന്തിരവൾ പാടാൻ ശ്രമിച്ചത് താഴെ.പാട്ടിലെ വരികൾക്കും വാക്കുകൾക്കും മലയാള തമിഴ് ഭാഷകളിൽ ഇപ്പോൾ നിലവിലുള്ളതോ ഉണ്ടായിരുന്നതോ ആയ ഏതെങ്കിലും പദങ്ങളോട് സാമ്യം തോന്നിയാൽ തികച്ചും യാദൃച്ഛികം.
വാരണമായിരം കോതപ്പാട്ട് : പാടിയത് അമ്മു.
(Original Singer : Hariharan | Music : Haris Jayaraj | )
17 അഭിപ്രായങ്ങള്‍
ഹ ഹ ഹ! കോതക്കുട്ടി കലകലക്കി! ബഹുകോത!
ശ്രീകാന്ത്‌ജി പതിവുപോലെ.. സൂപ്പര്‍..
രാവിലെ തന്നെ നല്ലൊരു സംഗീതവിരുന്നൊരുക്കിയതിന് വളരെ നന്ദി.
ശ്രീകാന്ത് ഗംഭീരമാക്കിയിരിയ്ക്കുന്നു. ഞാൻ ഇവിടുത്തെ തമിഴന്മാരെയും കേൾപ്പിച്ചു. ഒറിജിനൽ ആണോ എന്നാ അവർ ചോദിച്ചത്.
അമ്മൂന്റെ കോതപ്പാട്ട് രസമായിരിയ്ക്കുന്നു. പുതിയ തമിഴ് വാക്കുകൾ ഇനി മുതൽ ഒന്നൊന്നായി ഇവിടുത്തെ തമിഴന്മാരുടെ മേൽ പ്രയോഗിയ്ക്കണം :)
ശ്രീകാന്ത് ,
അക്രമശബ്ദം... എന്താ പറയാ?
അടിച്ചു പൊളിച്ചു, തകര്‍ത്തു, ഉഗ്രന്‍, സൂപ്പര്‍...? ഇവിടെ എല്ലാം അപ്ലികബിള്‍!!
അമ്മു...
മതി.. ഇത്രെം ധാരാളം!!
ശരിയ്ക്കും ഇഷ്ടായി!!!
:)
ശ്രീകാന്തിന്റെ സ്വരം മനോഹരമായിട്ടുണ്ട്. നല്ല ആലാപനം.. കോത കൊള്ളാല്ലൊ.. വളരെനാളിനുശേഷമാണ് ഒരു കോതപ്പാട്ട്..
അച്ഛനാരാ മോന്‍!!!
ശ്ലീകാ മാമന്‍ നന്നായി :)
അമ്മൂട്ടി ആക്രമം! പാട്ടിന് വാക്കെന്തിന്?
അച്ഛന്‍ കശ്മലന്‍ ആ പാട്ട് നേരേയൊന്നു എഴുതിക്കൊടുത്തിട്ട് പാടിക്കാനുള്ള കാലമൊക്കെ ആയി :)
അമ്മൂട്ടി കട്ടക്ക് കട്ടക്ക് പൊരുതി നിന്നു,ശ്ശീകാ മാമനുമായി.
പ്രിയ സുഹൃത്തേ,
ഇന്നാണ്‍ ഇവിടേക്കു വരുന്നത്. പാട്ടുകളൊന്നു കേള്‍ക്കാന്‍ സാധിക്കില്ലെങ്കിലും കമന്റുകളില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ അറിയാന്‍ കഴിഞ്ഞു. കൂടെ നന്ദനടക്കമുള്ളവര്‍ താങ്കളേപ്പറ്റി പറയുകയും ചെയ്തു. എന്തുകൊണ്ടും നല്ലൊരു ഉദ്യമമാണിത്. ബ്ലോഗില്‍ നിന്ന് മെയിന്‍ സ്റ്റ്രീമിലേക്ക് ഒരു സംഗീത സംവിധായകന്‍ കടന്നു വരുന്നത് എന്തുകൊണ്ടും പ്രശംസനീയമാണ്.
തുടരുക...., പാട്ടുകൾ അപ്‌ലോഡുചെയ്തിരിക്കുന്ന സൈറ്റുകൾ ബാൻ ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് ഇവിടെ കേൾക്കാനാകാത്തത്.
സാഹചര്യമുണ്ടാകുമെങ്കിൽ എന്നെങ്കിലും ഒരുമിച്ചു കൂടാനാകുമെന്നു കരുതാം...
ആശംസകളോടെ,
സ്നേഹപൂർവ്വം,
ചെറിയനാടൻ
ശ്രീകാന്ത് തകർത്തു പാടി.വളരെ മനോഹരം.
താളം തെറ്റിക്കാതെ പാടിയ കോത പിന്നേം വിസ്മയിപ്പിച്ചു.അച്ചനെം അമ്മായിയേം മ്മാവനേമൊക്കെ വെട്ടിത്താഴെയിടണ്ടേ കോതമ്മേ ?
ഹരി,
അമ്മു മകളാണ്. ശ്രീകാന്ത് കസിൻ ബ്രദറും.
പഴയ പ്ലേയർ ആണ് കാണാൻ ഭംഗി. അതുകൊണ്ട് അതെടുത്തതാണ്. കളർ മാറ്റാൻ പറ്റുന്ന പുതിയ പ്ലേയർ ഇറക്കൂ മാഷെ.
പാമർസ്,സതീഷ് ഭായ്,ശിശു സുമേഷ് ഭായ് നന്ദി സന്തോഷം.
ഗുപ്തൻ മാഷെ. എല്ലാം വളരെ പെട്ടെന്നായിരുന്നു. ശ്രീകാന്തിന്റെ റേകോർഡിങ്ങ് കഴിഞ്ഞപ്പോൾ വാശീപിടിച്ച് റെകോർഡ് ചെയ്യിച്ചതാണ്. ഇത്രയും ഒപ്പിക്കുമെന്ന് അറിയില്ല്യായിരുന്നു.അടുത്തപാട്ട് നല്ലോണം പഠിപ്പിച്ചിട്ടേ പാടിക്കൂ.:)
മുസാഫിർ :)
ചെറിയനാടൻ , ഈ വഴി വന്നതിൽ സന്തോഷം,
കിരൺസ് ഭായ് :)താളം പ്രശ്നമല്ല, ശ്രുതിയും വരികളും ആണ് തൽക്കാലം പ്രശ്നം.
കോത കാളി എന്താന്നേ മൂക്കോണ്ട് പാടണ്? തൊണ്ട തൊറന്ന് പാടാൻ പറ ബഹൂ.
-സു-
ശ്രീകാന്ത്...സൂപ്പർ
കോതക്കുട്ടി....ഹ ഹ. അടിപൊളി. [അതു കേൾക്കുമ്പോൾ തോന്നുന്ന ഒമനത്വം ഒന്നു വേറേ :)]
ശ്രീകാന്ത് നന്നായി പാടിയിരിക്കുന്നു. ശരിക്കും തെളിഞ്ഞിരിക്കുന്നു.
കോതമോളുടെ പാട്ടും കേള്‍ക്കാന്‍ നല്ല രസമുണ്ട്. ഒരു ചെറുചിരിയോടെ കേള്‍ക്കാന്‍ നല്ല സുഖം. അഭിനനന്ദനങ്ങള്‍.
ശ്രീകാന്ത് തകര്ത്തു.
അമ്മു പൊളിച്ചടുക്കി :)
Really enjoyed!
ഇന്നേതായാലും ചില പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു. ആകാശനീലിമ മനോഹരമായി ചെയ്തിരിക്കുന്നു. ശ്രീകാന്തിന്റെ ശബ്ദവും ആലാപനവും കേമമായിരിക്കുന്നു.
“കാണണം!” :)
Njanivideyethhaan vaikipoyathu othhiri nashttamaayipoyi..Srikanthinte aalaapanam valare nannaayirikkunnu..Ammumolu athimanoharamaayi sthalakaalabhodham marannupaadi..molkkoru chakkara umma...
Post a Comment
പലവക
- അനിയത്തി സംഗീതം
- അനുഭവങ്ങള്‍ പാളിച്ചകള്‍
- അഭിലാഷങ്ങൾ
- ഇന്സ്റ്റ്രുമണ്ടന്
- എന്റെ സ്വന്തം കോത
- കഥ
- കര്ണാടകന്മാര്
- കവിത
- കിരൺസ്
- കിഷോര്‍
- ഗസല്‍
- ഗസൽ
- ചൈനീസ്
- ജഗ്ജിത് സിംഗ്
- തമിഴ്
- ദീക്ഷിതർ
- നാടോടിഗാനം
- നിന്നുകോരി
- നേരമ്പോക്കുകള്‍
- ഫ്യൂഷൻ
- ബാലചന്ദ്രന് ചുള്ളിക്കാട്
- മറന്നതെന്തേ
- മലയാളം
- മലയാളം കരോക്കന്മാര്
- മുകേഷ്
- മോഹനം
- യേശുദാസ്
- രമേശ് നാരായണ്‍
- രവീന്ദ്രസംഗീതം
- രാഗമാലിക
- രൂപകം
- റാഫി
- ലളിത
- വിജയലക്ഷ്മി
- സംഗീതം
- സലില്‍ദ
- സ്വന്തം ശ്രമങ്ങള്‍
- സ്വാതി തിരുന്നാൾ
- ഹിന്ദി കരോക്കന്മാര്

