tag:blogger.com,1999:blog-30687003.post1983974191341664255..comments2023-10-29T23:17:41.237+08:00Comments on s@tNr@g | ബഹുവ്രീഹി: നേരുദയും ചുള്ളിക്കാടും പിന്നെ ഞാനും ( Tonight I can Write - ഏറ്റവും ദു:ഖഭരിതമായ വരികള്‍ )ബഹുവ്രീഹിhttp://www.blogger.com/profile/05219312782810503622noreply@blogger.comBlogger30125tag:blogger.com,1999:blog-30687003.post-21099609844224123252011-08-02T03:28:28.609+08:002011-08-02T03:28:28.609+08:00nostalgic sound.and heart touching lines.....pinne...nostalgic sound.and heart touching lines.....pinneyum pinneyum kettukondeyirikkunnu.tharattu pole athenne nidrayilekku nayichu.... nanniii suhrutheeeee...kinginihttps://www.blogger.com/profile/16955353636321107658noreply@blogger.comtag:blogger.com,1999:blog-30687003.post-79103784392432432582011-06-30T20:01:17.224+08:002011-06-30T20:01:17.224+08:00വല്ലാതെ കവിത തന്നെ ഇത്. സച്ചിദാനന്ദനും വിവര്‍ത്തി...വല്ലാതെ കവിത തന്നെ ഇത്. സച്ചിദാനന്ദനും വിവര്ത്തിച്ചിട്ടുണ്ട്. പക്ഷേ, ഇത്രത്തോളം വരില്ലെന്ന് എന്റെ അഭിപ്രായം.

ഈ രാവിലാകുമെനിക്കേറ്റവും ദുഃഖ-
പൂരിതമായ വരികളെഴുതുവാന്‍
രാവു ചിതറിത്തെറിച്ചു പോയ് നീലിച്ച
താരകള്‍ ദൂരെ വിറക്കുന്നു ഇങ്ങനെ

എന്നാണ് സച്ചിയുടെ തുടക്കം.
കുറെയായി ഈ കവിത തെരഞ്ഞു നടക്കുകയായിരുന്നു. ചൊല്ലിക്കേള്‍ക്കുക കൂടി ചെയ്തപ്പോ സന്തോഷമായി... ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-30687003.post-51001401376677443402010-07-25T20:23:26.795+08:002010-07-25T20:23:26.795+08:00learn our site -
[url=http://trailfire.com/adipex...learn our site -

[url=http://trailfire.com/adipex_online_f13?tab=Comments] ambien side effects [/url]

http://trailfire.com/adipex_online_f13?tab=Comments
[url=http://trailfire.com/adipex_online_f13?tab=Comments] ambien no prescription [/url]Anonymousnoreply@blogger.comtag:blogger.com,1999:blog-30687003.post-44760616887833340732009-12-29T09:26:47.613+08:002009-12-29T09:26:47.613+08:00Encuentro que no sois derecho. Lo invito a discuti...Encuentro que no sois derecho. Lo invito a discutir. Escriban en PM, hablaremos. http://nuevascarreras.com/cialis/ cialis o viagra cual es mejor Credo che si fanno errori. Io propongo di discuterne. cialis 5 mg generico  abgegungvr [url=http://www.mister-wong.es/user/COMPRARCIALIS/comprar-viagra/]cialis online[/url]Anonymousnoreply@blogger.comtag:blogger.com,1999:blog-30687003.post-74195177809058360792009-12-16T17:22:31.628+08:002009-12-16T17:22:31.628+08:00...please where can I buy a unicorn?...please where can I buy a unicorn?Anonymousnoreply@blogger.comtag:blogger.com,1999:blog-30687003.post-39793067537244409922009-07-09T14:43:06.558+08:002009-07-09T14:43:06.558+08:00nalla rasamundu(adapathalla)kelkkannalla rasamundu(adapathalla)kelkkanrinsiehttps://www.blogger.com/profile/13807767439776162040noreply@blogger.comtag:blogger.com,1999:blog-30687003.post-45353026615548945282008-12-13T19:02:00.000+08:002008-12-13T19:02:00.000+08:00Athi Manoharamaya aalapam, koode evideyokkeyo Jogg...Athi Manoharamaya aalapam, koode evideyokkeyo Jogginte thalodalum :)AnOoPhttps://www.blogger.com/profile/11963078336437401197noreply@blogger.comtag:blogger.com,1999:blog-30687003.post-85893203463074789942008-06-29T23:33:00.000+08:002008-06-29T23:33:00.000+08:00കവിത കേട്ടു. നന്നായി ആലപിച്ചിരിക്കുന്നു.കവിത കേട്ടു. നന്നായി ആലപിച്ചിരിക്കുന്നു.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-30687003.post-20085535562853995672008-06-29T22:40:00.000+08:002008-06-29T22:40:00.000+08:00കവിത ഇട്ടപ്പോഴേ ഡൌണ്ലോഡി. കമന്റടിക്കാന്‍ ഇപ്പോഴേ ...കവിത ഇട്ടപ്പോഴേ ഡൌണ്ലോഡി. കമന്റടിക്കാന്‍ ഇപ്പോഴേ പറ്റിയുള്ളു..എനിക്കു പ്രിയപ്പെട്ടൊരു കവിതയാണിത്. ഇഷ്ടമായി :)അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-30687003.post-47509006476597575942008-06-29T22:39:00.000+08:002008-06-29T22:39:00.000+08:00കവിത ഇട്ടപ്പോഴേ ഡൌണ്ലോഡി. കമന്റടിക്കാന്‍ ഇപ്പോഴേ ...കവിത ഇട്ടപ്പോഴേ ഡൌണ്ലോഡി. കമന്റടിക്കാന്‍ ഇപ്പോഴേ പറ്റിയുള്ളു..എനിക്കു പ്രിയപ്പെട്ടൊരു കവിതയാണിത്. ഇഷ്ടമായി :)അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-30687003.post-83318906059553916622008-06-21T07:36:00.000+08:002008-06-21T07:36:00.000+08:00കൈതമുള്‍ മാഷ്,പ്രിയാ,ശ്രീ, ബൈജുപ്രകാശാ,കുഞ്ഞാ,നന്ദ...കൈതമുള്‍ മാഷ്,പ്രിയാ,ശ്രീ, ബൈജുപ്രകാശാ,കുഞ്ഞാ,

നന്ദി. കേട്ടതില്‍ സന്തോഷം.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-30687003.post-22851164630571873042008-06-17T21:44:00.000+08:002008-06-17T21:44:00.000+08:00ബഹു. മാഷെ..എല്ലാവരും പറയുന്നതുപോലെ എങ്ങോട്ടും പോകേ...ബഹു. മാഷെ..

എല്ലാവരും പറയുന്നതുപോലെ എങ്ങോട്ടും പോകേണ്ടാ..

വീണ്ടും ഒരു മാസ്മരിക ലോകത്തിലേക്കു കൊണ്ടുപോയി..എന്തൊരു ഫീല്‍..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-30687003.post-59951495306470460012008-06-17T20:56:00.000+08:002008-06-17T20:56:00.000+08:00ബഹൂ,വളരെ നന്ദി.....കവിതാലാപനം നന്നായി...ശോകപൂരിതമാ...ബഹൂ,

വളരെ നന്ദി.....കവിതാലാപനം നന്നായി...ശോകപൂരിതമായ വരികള്‍ ആ ഭാവത്തോടുകൂടി പാടിയിരിക്കുന്നു.

I want to do with you what spring does with the cherry trees—എന്നെഴുതിയ വിശ്വകവിയുടെ കവിതയുടെ മനോഹരമായ ഭാഷാന്തരീകരണത്തിന് ശബ്ദാവിഷ്കാരം നല്‍കിയതിന് അഭിനന്ദനങ്ങള്‍.....

പ്രശംസനീയം ഈ ഉദ്യമം............

-ബൈജുബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-30687003.post-79466774453878681912008-06-17T17:50:00.000+08:002008-06-17T17:50:00.000+08:00ബഹൂ,എം.പി.ത്രി ഫയല്‍ ഒന്നയച്ചുതരുമോ? എന്റ്റെ ബ്രൌ...ബഹൂ,

എം.പി.ത്രി ഫയല്‍ ഒന്നയച്ചുതരുമോ? എന്റ്റെ ബ്രൌസറില്‍ പ്ലേയര്‍ കാണാന്‍ പോലും പറ്റുന്നില്ല.

-ബൈജുബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-30687003.post-46475269927083316452008-06-17T11:08:00.000+08:002008-06-17T11:08:00.000+08:00മനോഹരമായിരിയ്ക്കുന്നു, മാഷേ. ഗംഭീരമായ ആ ശബ്ദത്തില്‍...മനോഹരമായിരിയ്ക്കുന്നു, മാഷേ. ഗംഭീരമായ ആ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ നല്ല ഫീല്‍ കിട്ടുന്നുണ്ട്. ആശംസകള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-30687003.post-19781880256076782172008-06-17T04:02:00.000+08:002008-06-17T04:02:00.000+08:00:) മനോഹരം (വരികളും ശബ്ദവും ):) മനോഹരം (വരികളും ശബ്ദവും )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-30687003.post-43021687962792672652008-06-15T20:04:00.000+08:002008-06-15T20:04:00.000+08:00ഹൌ,മൂഡ് ആകെ ഔട്ടാക്കിയല്ലോ, ബഹു. മനസ്സില്‍ എന്തൊക്...ഹൌ,
മൂഡ് ആകെ ഔട്ടാക്കിയല്ലോ, ബഹു.
മനസ്സില്‍ എന്തൊക്കേയോ വിങ്ങലുകള്‍ നുരഞ്ഞ് പൊന്തുന്ന പോലെ.

അല്ല, എന്താ ഇത്ര “കദനം”?
(കൂടുതലാന്ന് ആ ചൊല്ലലീന്ന് അറിയാം, അതോണ്ടാ)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-30687003.post-17240365422148356372008-06-15T19:27:00.000+08:002008-06-15T19:27:00.000+08:00പാമര്സ് :) എന്തു സമ്മതിച്ചു?പൊറാടത്തേ താങ്ക്സ്...പാമര്സ് :) എന്തു സമ്മതിച്ചു?

പൊറാടത്തേ താങ്ക്സ്.

ഗുപ്തന് മാഷെ, തിരിച്ചുവരും. ബ്രേയ്ക് കെ ബാദ്. തബ് തക് കേലിയെ നമഷ്കാര്‍.

മേരെ നായനാര്‍ ( വക്കാരിഭാഷ്യം ) എന്തോ പ്രശ്നം ഇവിടെയും. ശരിയാക്കാം

നജൂസ് , ചിതല് , നന്ദി.
ചിതല് , പഴയ ഫയല്‍ ഒന്നു മാറ്റിയിരുന്നു ; ആ സമയത്താവും മാഷ് d/l ചെയ്തത്. എന്തായാലും കിട്ടിയല്ലോ.

വണ്‍ സ്വാളൊ, ഈ വഴി വന്നതില്‍ വളരെ ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-30687003.post-69557966584470227642008-06-15T17:38:00.000+08:002008-06-15T17:38:00.000+08:00മൂഡാകെ മാറ്റിക്കളഞ്ഞു. സൂപ്പര്‍.ചുള്ളിക്കാടിന്റെ പ...മൂഡാകെ മാറ്റിക്കളഞ്ഞു. സൂപ്പര്‍.
ചുള്ളിക്കാടിന്റെ പാട്ട് മിക്കവാറും പ്ലേ ചെയ്യാറുള്ളതാണ്. എന്നിട്ടും ആദ്യം കേട്ടതുപോലെ. നെരൂദയുടെ വരികള്‍ ഒരിക്കലും വായിച്ചുനോക്കീട്ടില്ലെന്നത് വേറൊരു സത്യം.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-30687003.post-29181057645982866862008-06-15T15:49:00.000+08:002008-06-15T15:49:00.000+08:00this malayalam translation is any day better than ...this malayalam translation is any day better than it's english. i consider this as an original malayalam poem and think that our chulli has excelled even neruda over his original in this. malayalam typinginu entho prashnam, sorry for being in english.

chulli cholli kettitundu. suhrutthu anoopum mattoru reethiyil beautiful ayi chollum. ithu moonnamathoru reethiyil. ellam nannayi. thanks.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-30687003.post-65976286955864604552008-06-15T15:30:00.000+08:002008-06-15T15:30:00.000+08:00സോറി..കിട്ടി..താങ്ക്സ്...സോറി..കിട്ടി..
താങ്ക്സ്...ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-30687003.post-13340281091684738612008-06-15T15:29:00.000+08:002008-06-15T15:29:00.000+08:00കേട്ടു.. ഇഷ്ടമായി.. ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കിയിട്...കേട്ടു.. ഇഷ്ടമായി.. ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കിയിട്ട് ഫയല്‍ അവിടെയില്ലല്ലോ...മഷേ.....
പ്ലീസ്.....ഒന്ന് റെഡിയാക്കൂ എന്നിട്ട് പോവാം..
(കുറച്ച് ദിവസത്തേക്ക് അല്ലേ...)ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-30687003.post-83480517217308127612008-06-15T14:11:00.000+08:002008-06-15T14:11:00.000+08:00വളരെ നന്നായിരിക്കുന്നു.ഏറ്റുവും വിരഹമായ നെരൂദയുടെ ...വളരെ നന്നായിരിക്കുന്നു.

ഏറ്റുവും വിരഹമായ നെരൂദയുടെ കാവ്യംനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-30687003.post-9721988683705184592008-06-15T13:53:00.000+08:002008-06-15T13:53:00.000+08:00ബഹൂ... കവിത തകര്‍പ്പനായി. കഴിയുന്നത്ര വേഗം തിരിച്ച...ബഹൂ... കവിത തകര്‍പ്പനായി.

കഴിയുന്നത്ര വേഗം തിരിച്ചെത്തുക. ബഹു മാത്രമല്ല അനിയത്തിയെയും അമ്മൂനെയും ഒക്കെ കൂട്ടി..

ബൂലോഗത്തെ ബഹളങ്ങള്‍ കൊണ്ടുമടുക്കുമ്പോള് ഒരു ആശ്വാസം തിരഞ്ഞെത്തുന്ന പേജുകളില്‍ ഒന്നാണിത്. ഒരിക്കലും നിരാശപ്പെടേണ്ടി വന്നിട്ടില്ല.

മേരേ നൈനാ പാട്ടു പകുതിക്ക് വച്ച് മുറിഞ്ഞുപോയിരിക്കുന്നു. അതൊന്നു നോക്കണേ സമയമുള്ളപ്പോള്‍.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-30687003.post-32911782136331939962008-06-15T11:45:00.000+08:002008-06-15T11:45:00.000+08:00ബഹു, മനോഹരം..!! “ഉപദ്രവ“സംപ്രേക്ഷണം തുടരണമെന്ന ദു...ബഹു, മനോഹരം..!!

“ഉപദ്രവ“സംപ്രേക്ഷണം തുടരണമെന്ന ദുരാഗ്രഹം നിര്‍ത്തരുതേ എന്നാണെന്റെ അപേക്ഷ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.com