ബഹൂ- വളരെ വളരെ നന്നായി. വളരെ മൃദുവായ എന്തോ ഒരു feeling എന്തോ ഒരു പ്രത്യേക സുഖം
പിന്നെ കുറ്റം പറഞ്ഞില്ലെങ്കില്‍ വിമര്‍ശനം ആകില്ലല്ലൊ അതുകൊണ്ട് ഒന്ന് ആദ്യത്തെ മ്യൂസിക് കേട്ടപ്പോല്‍ മുമ്പത്തെ ആ മ്യൂസിക്കു തന്നെയാണൊ വരാന്‍ പോകുന്നത് എന്ന് ഒന്നു തോന്നിപ്പോയി - അതുണ്ടായില്ലെങ്കിലും
താളമേളങ്ങള്‍ സമര്‍ത്ഥമായി കൂട്ടിവിളക്കിച്ചേര്ത്തിരിക്കുന്നു. അതാണ് മെച്ചം. എടുത്ത ട്യൂണും ഒന്നാന്തരം (ചാരുകേശിയാണോ?). ചിലയിടത്തൊക്കെ ലേശം പഞ്ച് കൂട്ടാമായിരുന്നു എന്നു തോന്നി.
കമ്പോസിങ്ങില്‍ പിച്ച വച്ചു നടന്ന പയ്യന് ഇതാ ഓടിക്കളിച്ചു തുടങ്ങി.
ശുഭപ്രതീക്ഷയാണ് കവിതാപ്രമേയം. ഇത്രയും സങ്കടം വേണമായിരുന്നോ? ആദ്യം ചുള്ളിക്കാട്. പിന്നെ വിജയലക്ഷ്മി. ഫാമിലി മൊത്തം ക്വട്ടേഷന്‍ പിടിച്ചിരിക്കയാണോ?
കേള്‍ക്കാന്‍ സുഖമായിരുന്നു. കൂടുതലറിവില്ല. ഓടോ. വരികള്‍ വലുതാക്കി വായിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പാട്ട് നിന്നു. വീണ്ടും പാടിപ്പിക്കേണ്ടി വന്നു. വരികളെഴുതിയിട്ടിരുന്നെങ്കില് ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു. എന്തെങ്കിലും കുറ്റം ഞാനും പറയണമല്ലോ.:)
കരചരണങ്ങളറ്റു ചുടലക്കളത്തില് കിടക്കുന്ന വാസവദത്തയാണ് അവസാനം സൂചിക്കപ്പെടുന്നത്. ഉപഗുപ്തനെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിന്റെ അന്ത്യം. ഉപ്ഗുപ്തന് എത്തുക തന്നെ ചെയ്തു.
“ഒരിക്കലും വരില്ലെന്നു പറഞ്ഞില്ലല്ലൊ” എന്നു കുമാരനാശാന്റെ ‘കരുണ’യിലെ വാസവദത്ത.
അതീവഹൃദ്യം മാഷെ.. ഞാനിങ്ങനെ കേട്ടുകൊണ്ടേയിരിക്കുവാ.. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഒരു ലിങ്ക് കൂടി കൊടുത്തിരുന്നെങ്കില്‍ അതൊന്നെടുത്തു ഹൃദയത്തില്‍ വെക്കാമായിരുന്നു. എത്ര നല്ല വരികാളാണ്!.. എതിരന്‍ മാഷ് പറഞ്ഞത് പോലെ എനിക്കത്ര ദുഖം ഫീല്‍ ചെയ്തില്ല.. ഒരുപക്ഷെ ഞാനായിരുന്നെങ്കിലും ഇതേ ദുഖം തന്നെ വന്നേനെ.. അങ്ങനെയാണ് എനിക്കുമീ വരികള്‍ സംവദിക്കുന്നത്.. വളരെ നന്നായിരിക്കുന്നു മാഷെ.. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍. അതൊന്നു മെയിലിയാല് ഉപകാരം.
ഈ ട്യൂണ്‍ ഇഷ്ടമായി.എങ്കിലും വരികള്‍ വായിച്ചശേഷം കേട്ടതുകൊണ്ട് ഇത്തിരിക്കൂടി ദു:ഖഭാവമാവാമായിരുന്നെന്നാണ് എനിക്കും ആദ്യം തോന്നിയത്. എതിരന്‍ മാഷിന്റെ കമന്റ് വായിച്ച ശേഷം ഒന്നു കൂടി കവിത വായിച്ചപ്പോള്‍ അതിലൊളിഞ്ഞിരിക്കുന്ന ശുഭപ്രതീക്ഷയും കാണാനായി.
പ്രിയ ബഹൂ, അടുത്തിടെയാണു എത്തിപ്പെട്ടതെങ്കിലും, ഒരുവിധം എല്ലാ പോസ്റ്റും വായിച്ചു, കേട്ടൂ. അതിമനോഹരം.... ഈ കവിതയും നന്നായി ഇഷ്ടപ്പെട്ടു. അഭിനന്ദനങള്‍...
15 comments:
ബഹൂ- വളരെ വളരെ നന്നായി.
വളരെ മൃദുവായ എന്തോ ഒരു feeling എന്തോ ഒരു പ്രത്യേക സുഖം
പിന്നെ കുറ്റം പറഞ്ഞില്ലെങ്കില്‍ വിമര്‍ശനം ആകില്ലല്ലൊ അതുകൊണ്ട് ഒന്ന് ആദ്യത്തെ മ്യൂസിക് കേട്ടപ്പോല്‍ മുമ്പത്തെ ആ മ്യൂസിക്കു തന്നെയാണൊ വരാന്‍ പോകുന്നത് എന്ന് ഒന്നു തോന്നിപ്പോയി - അതുണ്ടായില്ലെങ്കിലും
ഹയ്യോ തേങ്ങ പറഞ്ഞടിക്കുവാന് മറന്നു പോയി ആദ്യത്തേതല്ലെ കിടക്കട്ടെ ഒരു പത്തെണ്ണം ഠേ ഠേ ഠേ ഠേ ഠേ ഠേഠേഠേഠേഠേഠേ
താളമേളങ്ങള്‍ സമര്‍ത്ഥമായി കൂട്ടിവിളക്കിച്ചേര്ത്തിരിക്കുന്നു. അതാണ് മെച്ചം. എടുത്ത ട്യൂണും ഒന്നാന്തരം (ചാരുകേശിയാണോ?).
ചിലയിടത്തൊക്കെ ലേശം പഞ്ച് കൂട്ടാമായിരുന്നു എന്നു തോന്നി.
കമ്പോസിങ്ങില്‍ പിച്ച വച്ചു നടന്ന പയ്യന് ഇതാ ഓടിക്കളിച്ചു തുടങ്ങി.
ശുഭപ്രതീക്ഷയാണ് കവിതാപ്രമേയം. ഇത്രയും സങ്കടം വേണമായിരുന്നോ?
ആദ്യം ചുള്ളിക്കാട്. പിന്നെ വിജയലക്ഷ്മി. ഫാമിലി മൊത്തം ക്വട്ടേഷന്‍ പിടിച്ചിരിക്കയാണോ?
കേള്‍ക്കാന്‍ സുഖമായിരുന്നു.
കൂടുതലറിവില്ല.
ഓടോ. വരികള്‍ വലുതാക്കി വായിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പാട്ട് നിന്നു. വീണ്ടും പാടിപ്പിക്കേണ്ടി വന്നു. വരികളെഴുതിയിട്ടിരുന്നെങ്കില് ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു.
എന്തെങ്കിലും കുറ്റം ഞാനും പറയണമല്ലോ.:)
വളരെ നന്നായിരിക്കുന്നു!
മനോഹരം. അഭിനന്ദനങ്ങൾ.
വളരെ ഹൃദ്യമായ സംഗീതവും ആലാപനവും..
നന്ദി..
ഞെട്ടിപ്പോയി പണിക്കർ മാഷെ! പത്തു തേങ്ങയോ?
:) താങ്ക്യൂ താങ്ക്യൂ
എതിരൻ മാഷ്. ചാരുകേശിയാണെന്നാണ് എന്റെയും ഊഹം. ശുഭപ്രതീക്ഷയാണോ?
“വരുന്നതെന്നാവാം“ എന്ന് യാതൊരു പിടിയുമില്ല്യല്ലോ? അവസാനം കരഞ്ഞ് നിലവിളിക്കണം എന്നുകൂടി വിചാരിച്ചതാണ് ;-) പിന്നെ വെണ്ടാന്നു വെച്ചു.
വേണുഭായ്
എഴുതിയിടാൻ മടി.;-) നന്ദി മാഷെ.
മിസ്റ്റർ കിരൻ പെരേര , താങ്ക്സ്. നന്ദിനി.
(സൌകര്യം പോലെ ഒന്നു കാണണം. മെയിൽ അയക്കാം)
അനംഗാരി മാഷ് , പൊറാടത്ത്, കവിത കേട്ടതിൽ നന്ദി. സന്തോഷം
കരചരണങ്ങളറ്റു ചുടലക്കളത്തില് കിടക്കുന്ന വാസവദത്തയാണ് അവസാനം സൂചിക്കപ്പെടുന്നത്. ഉപഗുപ്തനെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിന്റെ അന്ത്യം. ഉപ്ഗുപ്തന് എത്തുക തന്നെ ചെയ്തു.
“ഒരിക്കലും വരില്ലെന്നു പറഞ്ഞില്ലല്ലൊ” എന്നു കുമാരനാശാന്റെ ‘കരുണ’യിലെ വാസവദത്ത.
അതുകൊണ്ടു ശുഭപ്രതീക്ഷ.
ഓ അങ്ങനെയൊരു സംഭവണ്ടായ്യ്യോ ഇതിനിടക്ക്?;-)
അതീവഹൃദ്യം മാഷെ.. ഞാനിങ്ങനെ കേട്ടുകൊണ്ടേയിരിക്കുവാ.. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഒരു ലിങ്ക് കൂടി കൊടുത്തിരുന്നെങ്കില്‍ അതൊന്നെടുത്തു ഹൃദയത്തില്‍ വെക്കാമായിരുന്നു.
എത്ര നല്ല വരികാളാണ്!..
എതിരന്‍ മാഷ് പറഞ്ഞത് പോലെ എനിക്കത്ര ദുഖം ഫീല്‍ ചെയ്തില്ല.. ഒരുപക്ഷെ ഞാനായിരുന്നെങ്കിലും ഇതേ ദുഖം തന്നെ വന്നേനെ..
അങ്ങനെയാണ് എനിക്കുമീ വരികള്‍ സംവദിക്കുന്നത്..
വളരെ നന്നായിരിക്കുന്നു മാഷെ..
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.
അതൊന്നു മെയിലിയാല് ഉപകാരം.
കേള്‍ക്കാന്‍ അതീവ സുഖം.
വിരഹവും ദു:ഖവും തന്നെയാണെങ്കിലും പ്രതീക്ഷ കൈവിടുന്നുമില്ല...
ഈ ട്യൂണ്‍ ഇഷ്ടമായി.എങ്കിലും വരികള്‍ വായിച്ചശേഷം കേട്ടതുകൊണ്ട് ഇത്തിരിക്കൂടി ദു:ഖഭാവമാവാമായിരുന്നെന്നാണ് എനിക്കും ആദ്യം തോന്നിയത്. എതിരന്‍ മാഷിന്റെ കമന്റ് വായിച്ച ശേഷം ഒന്നു കൂടി കവിത വായിച്ചപ്പോള്‍ അതിലൊളിഞ്ഞിരിക്കുന്ന ശുഭപ്രതീക്ഷയും കാണാനായി.
കവിക്കും ഗായകനും ആശംസകള്‍.
പ്രിയ ബഹൂ,
അടുത്തിടെയാണു എത്തിപ്പെട്ടതെങ്കിലും, ഒരുവിധം എല്ലാ പോസ്റ്റും വായിച്ചു, കേട്ടൂ. അതിമനോഹരം.... ഈ കവിതയും നന്നായി ഇഷ്ടപ്പെട്ടു. അഭിനന്ദനങള്‍...
ബഹൂ.. നല്ല സുഖമുണ്ട് കേള്‍ക്കാന്‍..
ബൂലോകത്ത് എത്തിനോക്കിയിട്ട് മാസം 2 ആകുന്നു... ആദ്യം തന്നെ നോക്കുന്നത് ബഹു എന്ത് ചെയ്തൂ, കിരണ്‍സ് എന്ത് ചെയ്തു എന്നൊക്കെയാ..
എതിരന്‍ മാഷ് പറഞ്ഞപോലെ കമ്പോസിങ്ങില്‍ പിച്ച വച്ച് നടന്ന പയ്യന് ഓടിക്കളിക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഇനി എപ്പോഴാണാവോ പറക്കാന്‍ തുടങ്ങുന്നത്?
നന്നായി ബഹൂ.. മ്യൂസിക്ക് ബീറ്റില്‍ മറ്റേ ‘ഹൈഡ്രജന്റെ‘ സപ്പോര്‍ട്ട് ഉണ്ടോ? അതോ, വേറെ വല്ലതുമാണോ? ഓക്സിജനോ .. ഹീലിയമോ.. അങ്ങിനെ വല്ലതും? :)
valare nannayi...kettu kazhinjappol entho onnu manassilingine thangi nilkkunnu......
Post a Comment