Saturday, January 2, 2010

ThankYou 2009 - Sads n Glads - Instrumental Theme

Wish you all a Very Happy New year.

Please listen and feedback the instrumental theme music , ThankYou 2009 - Sads n Glads

Composed & Orchetrated by : bahuvreehi

20 comments:

പൊറാടത്ത് said...

ഈ പുതുവത്സര പാരിതോഷികത്തിന് വളരെ നന്ദി ബഹൂ....

ആശംസകൾ...

Rahul Soman said...

Bahuji,

Ithu Kalaki

ബൈജു (Baiju) said...

Thanks for this New Year gift.....Well done....The recording clarity is commendable.
Have a great year ahead.

G.MANU said...

wow
happy new year

thahseen said...

Kollaam !
Bahuvinte 2010 nannaayirikkatte ...

പാമരന്‍ said...

ഇന്സ്ട്രുമണ്ടനും ആശംസയ്ക്കൂം നണ്ട്രി...!

ബഹുവ്രീഹി said...

Satheesh bhaay,
Rahul,
Baiju,
Manu,
Thahseen bhaay,
Pamars

Thanks for the feedbacks.. Happy 2010

Regards
Bahu

divya / ദിവ്യ said...

hello santhosh chetta

have u played the flute portion in ths?? its gr8..when i heard it, i felt exactly like "the sads and glads of 2009". and also a ray f hope in the forefront guiding all the tunes..its amazing..likd very much..go ahead and post more like ths..

divya

എതിരന്‍ കതിരവന്‍ said...

സൂത്രപ്പണികൾ ഒക്കെ ശ്രദ്ധിച്ചു. അപാരം. 1.02 ലെ ഫ്ലൂട് ബിറ്റ്. പിന്നെ 1.19 ലെതും. നല്ല മെലഡി. ഇതേ നോട്സ് അല്ലെ ഉയർന്ന ശ്രുതിയിൽ 2.38 ഇൽ? അത് ഭംഗിയായി. 1.55 ഇൽ ഉയ്ര്ന്നു പൊങ്ങുന്ന സംഘവയലിൻ മധുരതരം. 3.34 മുതൽ ഉണ്ടായി വരുന്ന കൌണ്ടർ മെലഡി...ഉഗ്രൻ.(ഇതെങ്ങനെ റെക്കോറ്ഡ് ചെയ്തു?)
അവസാനം എല്ലാം മെല്ലെ ഒതുക്കിത്തീർത്ത രീതിയും ക്ഷ പിടിച്ചു.
വെസ്റ്റേൺ ആണോ ഇൻഡ്യൻ ക്ലാസിക്കലാണോ എന്ന് പിടികിട്ടാത്തവിധമാക്കിയതും കള്ളലക്ഷണം.

ഗീത said...

മധുരമധുരമാമീ സംഗീതധാരയൊഴുക്കി മനം കുളിര്‍പ്പിച്ച ബഹുവിന് ആയിരമായിരം ആശംസകള്‍ !

2010ല്‍ ബഹുവിന്റെ സംഗീതനിര്‍ഝരി നിറഞ്ഞൊഴുകി ധന്യമായി തീരട്ടേ ഈ ബൂലോകം.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Excellent!!!

ബഹുവ്രീഹി said...

Divya, Not only flute but all the elements arefrom keyboard :)

Ethiran maashe :) thankyou thankyou

Thanks Geethachechi, Priya

അനംഗാരി said...

WOW!

യാരിദ്‌|~|Yarid said...

Nice bahu...:)

ഹരിയണ്ണന്‍@Hariyannan said...

ഉഗ്രന്‍...അത്യുഗ്രന്‍!!

SunilKumar Elamkulam Muthukurussi said...

ithinte oru short version kittvo, by email? maximum 2 minute, kuranjaalum kuzhappamilla.ente personal videosil itaanaa :):) sad n glads, good good.
Luv-S-

അക്ഷരപകര്‍ച്ചകള്‍. said...

Great work. Congrats

Jijo said...

ഡിസംബറിൽ മെയിലിൽ പറഞ്ഞത് എന്തായാലും ഇപ്പോ ഇവിടെ കിടക്കട്ടെ!

ബഹൂഉ... കിണ്ണന്‍കാച്ചി ആയിട്ടുണ്ട്. എന്തൊരു ഓര്‍ക്കസ്ട്രേഷന്‍! ശബ്ദം കൂടിയും കുറഞ്ഞും കേട്ടുകൊണ്ടിരുന്നത് എന്റെ കമ്പ്യൂട്ടറിന്റെ കുഴപ്പമാണോ എന്തോ? മൊത്തം ഒരു വേവ് ഇഫക്റ്റ് ഒഴിച്ചാല്‍ സംഗതി ഉഗ്രന്‍! പിന്നെ ആ മധ്യ ഭാഗത്തായി അല്പം കൂടി വിസ്തരിചിരുന്നെങ്കില്‍ എന്ന് ഒരു അതിമോഹം കൂടിയുണ്ട് കേട്ടോ. ഫ്രീ ആയിട്ട് ബിരിയാണി കിട്ടുമ്പോള്‍ കൂടെ ഒരു ലാര്‍ജ് കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നുന്ന പോലെ. യേത്?

സ്വന്തം കമ്പ്യൂട്ടറില്‍ തന്നെ ചെയ്തതാണോ? ഏതാ സോഫ്റ്റ്‌വേര്‍? 100 % പ്രൊഫെഷണല്‍ ഫീല്‍ ഉണ്ട്.

നന്ദ said...

വാഹ്!

നന്ദ said...
This comment has been removed by the author.