Tuesday, July 15, 2008

ഏറ്റവും ദു:ഖഭരിതമായ വരികൾ

5 comments:

Bindhu Unny said...

വെള്ളക്കടലാസിന്റെ ഫോട്ടോ ആണോ? ക്ഷമിക്കണം. എന്റെ കമ്പ്യൂട്ടറില്‍ വേറൊന്നും തെളിയുന്നില്ല. :-)

ബഹുവ്രീഹി said...

മാഷെ, മുൻപ് പോസ്റ്റ് ചെയ്തിരുന്ന ഒരു നേരുദ-ചുള്ളിക്കാടൻ കൂട്ടുകവിതയുടെ യൂ-ട്യൂബാവിഷ്കാരമായിരുന്നു ഇത്.

കോരാ കാഗസായി കാണപ്പെട്ടതിൽ അത്യന്തം ഖേദിക്കുന്നു.

ഈ ലിങ്കിൽ യൂ-ട്യൂബുവൽക്കരിക്കപ്പെട്ട കവിത കാണാം.

Bindhu Unny said...

കവിത കേട്ടു. വളരെ നന്നായി ചൊല്ലിയിരിക്കുന്നു - ആ തീവ്രവികാരങ്ങള്‍ ഉള്‍ക്കൊണ്ട്. ഇനിയും വേറെ കവിതകള്‍ ചൊല്ലൂ, പോസ്റ്റ് ചെയ്യൂ :-)

fathima m said...

വളരെ നന്നായിരിക്കുന്നു..
വളരെ വളരെ നന്നായിരിക്കുന്നു.

Anonymous said...

Nannaayi mashe.. valare valare kaalamaayi ee vazhi vannittu... kavitha kettu kavithayum kollaam, alaapanavum kollam.. vaikiyaanenkilum kelkkan saadhichathil santhoshavum!
ennu snehathode,
Maveli