Yeh Zamee Ruk jaaye - Instrumental cover
Melodica Pianica - Suzuki Melodion MX-37DMonday, September 15, 2025
Morning Raga Malayamarutham on Electric Banjo - മലയമാരുതം -Songs Medley- Bulbul Tarang - Shahi Baaja
Raga Malayamarutham on Electric Banjo - Songs Medley
Brahmamuhoorthamaayi..
Neelakkadambukal...
Pularkala sundara swapnathil...
Udichuyarnnu mamalamele
#malayamarutham, #മലയമാരുതം,#ElectricBanjo
ദേവദൂതികേ... Devadoothike - Malayalam Ghazal - Raga Bhageshree
Devadoothike - ദേവദൂതികേ... Malayalam Ghazal
Singer : Thahseen Muhammed Lyrics : Nisikanth Music : Bahuvreehi ( Santhosh ) Raga BhageshreeOru Varam chodichu - ഒരു വരം ചോദിച്ചു - Saraswati Devotional - സരസ്വതീ സ്തുതി
ഒരു വരം ചോദിച്ചു....
രചന : നിശികാന്ത് ഗോപി. ആലാപനം : രാജേഷ് രാമൻ സംഗീതം : സന്തോഷ്. പശ്ചാത്തലസംഗീതം : അരുൺ പ്രകാശ് ഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരവേ നമഃ യാ ദേവി സ്തൂയതേ നിത്യം - ബ്രഹ്മേന്ദ്ര സുര കിന്നരഃ സാ മമൈവാസ്തു ജിഹ്വാഗ്രേ - പത്മഹസ്താ സരസ്വതീ.... ബുദ്ധിം ദേഹി യശോ ദേഹി - കവിത്വം ദേഹി ദേഹി മേ മൂഢത്വം സംഹര ദേവി - ത്രാഹിമാം ശരണാഗതം... ഓം സം സരസ്വത്യൈ നമഃ ഒരു വരം ചോദിച്ചു മുന്നിൽ വന്നീടുവോർ- ക്കൊരുകോടി വരമേകും ദേവീ മനസ്സിന്റെ നവരാത്രി മണിമണ്ഡപത്തിൽ ഞാൻപാടുന്നു നിൻ പുണ്യ സ്വരമാധുരിസ്വീകരിച്ചാലുമീ ഗാനാഞ്ജലി നാരായമുനയന്നു നാവിൽ വരച്ചൊരാഅക്ഷരപ്പാടിലൂടല്ലോ, ഞാനറിഞ്ഞു നിൻ മാതൃവാത്സല്യം പിന്നെ നീ വാക്കുകൾ കോർത്തെന്റെ വാണിയിൽഗാനങ്ങളായുണർന്നപ്പോൾ, കണ്ടുഞാൻഅതിരറ്റ നിന്റെ വാത്സല്യം ഇനിയും - ഇനിയും - ചൊരിയുകില്ലേ, നിന്റെസംഗീത നഭസിലെ അമൃതവർഷം അമൃതവർഷം.... സപ്തസ്വരങ്ങളാം മകരന്ദമൂട്ടി നീ സംഗീത സാഗരം കാട്ടി, എന്റെഉള്ളിൽ നീ മണിവീണ മീട്ടി അജ്ഞനാമെന്നുടെ സിരകളാം തന്തിയിൽഅറിയാത്ത രാഗങ്ങൾ ചാർത്തി, എന്നി-ലായിരം ഗാനങ്ങൾ തൂകി മരണം – വരെയും - പകരുകില്ലേ, അമ്മേനിൻ നിറമാറിലെ ആത്മഹർഷം ആത്മഹർഷം....കനകലിപിയാൽ - Kanakalipiyaal - Festival Song ( വിഷു )
Musically Yours Presents Vishu Song കനകലിപിയാൽ...
Singer : Bahuvreehi ( Santhosh ) Lyrics : Baiju Chengannur Composer : Bahuvreehi ( Santhosh ) കനകലിപിയാൽ പ്രകൃതിയെഴുതും പ്രണയഗീതം പോലെ മേടമാസനിലാവിൽ പൂത്തൂ കർണ്ണികാരങ്ങൾ - നറും സ്വർണ്ണഹാരങ്ങൾ ഇളവെയിലിൻ കതിരുകളാൽ അരിയവാനം കണിയൊരുക്കി മിഴികൾ പൂട്ടിയുറങ്ങിയ ഭൂമി കണികണ്ടുണരുകയായ്..... കതിർ കണികണ്ടുണരുകയായ്.. ഇളപകരും കനിവുകളാൽ പ്രിയജനനി കണിയൊരുക്കി മിഴികൾ പൂട്ടിയുറങ്ങിയ ഞാനും കണികണ്ടുണരുകയായ്..... ആ കണി കണ്ടുണരുകയായ്....
Subscribe to:
Posts (Atom)